The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 3 Episode of The Bible in a Year - Malayalam with the tag “പീഡാനുഭവവും ഉത്ഥാനവും”.
-
ദിവസം 263: യേശുവിൻ്റെ പ്രബോധനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 20th, 2025 | 28 mins 51 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അത്തിവൃക്ഷം., ഡാനിയേൽ അച്ചൻ, ദേവാലയ ശുദ്ധീകരണം, ധനികനായ യുവാവ്, നിർദയനായ ഭൃത്യൻ, പീഡാനുഭവവും ഉത്ഥാനവും, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, മുന്തിരി തോട്ടത്തിലെ കൃഷിക്കാർ, രണ്ട് പുത്രന്മാർ, രാജകീയ പ്രവേശനം, വഴിതെറ്റിയ ആട്, വിവാഹമോചനം, സുഭാഷിതങ്ങൾ, സെബദി പുത്രന്മാർ, സ്വർഗരാജ്യം
സ്വർഗരാജ്യത്തെക്കുറിച്ചുള്ള സൂചനകളും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതും നല്ല ജീവിതം നയിക്കേണ്ടുന്നതിന് വേണ്ട യേശുവിൻ്റെ പ്രബോധനങ്ങളുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. സമ്പൂർണ്ണ ആശ്രയം യേശുവിലാവണമെന്നും എളിമപ്പെടാനുള്ള ഒരു കൃപാവരം ദൈവം തന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റൂ എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 262: ദൈവരാജ്യത്തിൻ്റെ ഭക്ഷണം ദിവ്യകാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 19th, 2025 | 25 mins 45 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഞ്ചപ്പം, അഞ്ചപ്പം അയ്യായിരം പേർക്ക്, ഏഴപ്പം നാലായിരം പേർക്ക്, കാനാൻകാരിയുടെ വിശ്വാസം, ഡാനിയേൽ അച്ചൻ, പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനം, പീഡാനുഭവവും ഉത്ഥാനവും, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യേശു രൂപാന്തരപ്പെടുന്നു, സുഭാഷിതങ്ങൾ, സ്നാപകൻ്റെ ശിരച്ഛേദം
ഒരോ വ്യക്തിയുടെയും ആന്തരികശുദ്ധിയെക്കുറിച്ചും ദൈവരാജ്യത്തിൻ്റെ ഭക്ഷണമായ ദിവ്യകാരുണ്യത്തെക്കുറിച്ചും ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നു. ദൈവരാജ്യജീവിതത്തിന് സഹായിക്കുന്ന ഇന്ധനവും ആത്മീയ സഹായവുമാണ് ദിവ്യകാരുണ്യം. ദൈവരാജ്യത്തിൻ്റെ ഈ ഭക്ഷണം എല്ലാ ജനതകൾക്കും വേണ്ടി നൽകപ്പെടുന്ന സമ്മാനവുമാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതെ പ്രയാസകരമായ കാര്യങ്ങൾ മനുഷ്യൻ്റെ നന്മയ്ക്കായി ഏറ്റെടുക്കാനുള്ള ഒരു മനോഭാവം ലഭിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 158: യേശു രൂപാന്തരപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 7th, 2025 | 27 mins 28 secs
bartimaeus., bible in a year malayalam, bibleinayear, daniel achan, eternal life, fr. daniel poovannathil, mark, mcrc, mount carmel retreat centre, passion and resurrection, poc ബൈബിൾ, psalm, silent soul, transfiguration, ഡാനിയേൽ അച്ചൻ, നിത്യജീവൻ, പീഡാനുഭവവും ഉത്ഥാനവും, ബൈബിൾ, ബർതിമേയൂസ്, മലയാളം ബൈബിൾ, മൂകാത്മാവ്, മർക്കോസ്, രൂപാന്തരം, സങ്കീർത്തനങ്ങൾ, സെബദിപുത്രന്മാർ
യേശുവിൻ്റെ രൂപാന്തരീകരണവും പീഡാനുഭവ-മരണ-ഉത്ഥാനങ്ങളെപ്പറ്റിയുള്ള രണ്ടും മൂന്നും പ്രവചനങ്ങളും വിവാഹമോചനത്തെപ്പറ്റിയുള്ള വിശദീകരണവും ശിശുക്കളെ അനുഗ്രഹിക്കുന്നതും സെബദിപുത്രന്മാരുടെ അഭ്യർഥനയും ഉൾപ്പെടുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഒരു പാത്രം വെള്ളമെങ്കിലും ക്രിസ്തുവിൻ്റെ പേരിൽ നിങ്ങൾ ആർക്കെങ്കിലും കൊടുത്താൽ, അല്ലെങ്കിൽ നിങ്ങൾക്ക് ആരെങ്കിലും കുടിക്കാൻ തന്നാൽ അവർക്ക് അതിൻ്റെ പ്രതിഫലം നഷ്ടമാവുകയില്ല എന്ന് ഓർമ്മപ്പെടുത്തുന്നതോടൊപ്പം, നോമ്പ്, ഉപവാസം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾ എത്രമാത്രം ശക്തിയുള്ളതാണ് എന്ന് തിരിച്ചറിയാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.