The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 5 episodes of The Bible in a Year - Malayalam with the tag “ഡാനിയേൽ അച്ഛൻ”.
-
ദിവസം 20: യൂദായുടെ ജീവിതകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 20th, 2025 | 18 mins 26 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, job, judas, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, tamar, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ഡാനിയേൽ അച്ഛൻ, താമാർ, ബൈബിൾ, മലയാളം ബൈബിൾ, യൂദാ, സുഭാഷിതങ്ങൾ
യാക്കോബിൻ്റെ മകനായ യൂദായുടെ ജീവിതകാലത്തെ വിവിധ സന്ദർഭങ്ങളും യൂദായുടെ ബലഹീനതകളുടെ അനന്തര ഫലങ്ങളും ഇരുപതാം ദിവസം നാം ശ്രവിക്കുന്നു. ബലഹീനതകളുടെ മധ്യത്തിലും യൂദായും മക്കളും യേശുവിൻ്റെ വംശപരമ്പരയിലെ കണ്ണികളായി മാറിയ യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 4: പ്രളയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 4th, 2025 | 25 mins 3 secs
bible in a year malayalam, bibleinayear, daniel achan, flood, fr. daniel poovannathil, genesis, genesis explained, mcrc, mount carmel retreat centre, noah, poc ബൈബിൾ, psalm 1, sin, uthpathi, ഉത്പത്തി, ഡാനിയേൽ അച്ഛൻ, നോഹ, പാപം, പ്രളയം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ 1
അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ പരാജയവും ഭാഷകൾ ഭിന്നിച്ചു മനുഷ്യർ ചിതറിക്കപ്പെടുന്നതിൻ്റെ ചരിത്രവും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
-
ദിവസം 3: നോഹയുടെ പെട്ടകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 3rd, 2025 | 19 mins 55 secs
bible in a year malayalam, bibleinayear, creation, daniel achan, flood, fr. daniel poovannathil, genesis, genesis explained, mcrc, mount carmel retreat centre, noah, poc ബൈബിൾ, psalm 136, sin, the descendants of adam, the wickedness of mankind, uthpathi, ഉത്പത്തി, ജലപ്രളയം, ഡാനിയേൽ അച്ഛൻ, തിന്മ വർദ്ധിക്കുന്നു, നോഹ, നോഹയുടെ പെട്ടകം, പാപം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സൃഷ്ടി
ഭൂമിയിൽ മനുഷ്യൻ്റെ ദുഷ്ടത വർധിച്ചത് കണ്ട് കർത്താവിൻ്റെ ഹൃദയം വേദനിച്ചു. ഒരു പ്രളയത്തിലൂടെ മനുഷ്യനെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാൻ ദൈവം തീരുമാനിക്കുന്നു. നീതിമാനായ നോഹയിലൂടെ പുതിയൊരു ജനതയ്ക്കു രൂപം കൊടുക്കാനുള്ള ദൈവിക പദ്ധതിയുടെ സൂചനയും നാം മൂന്നാം എപ്പിസോഡിൽ ശ്രവിക്കുന്നു.
-
ദിവസം 2: പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 2nd, 2025 | 25 mins 44 secs
adam and eve, bible in a year malayalam, bibleinayear, cain and abel, creation, daniel achan, fr. daniel poovannathil, genesis, genesis explained, mcrc, mount carmel retreat centre, poc ബൈബിൾ, psalm 104, sin, uthpathi, ആദവും ഹവ്വായും, ഉത്പത്തി, കായേനും ആബേലും, ഡാനിയേൽ അച്ഛൻ, പതനം, പാപം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ 19, സൃഷ്ടി
രണ്ടാം എപ്പിസോഡിൽ, മനുഷ്യ ജീവിതത്തിൽ സാത്താൻ്റെ ഇടപെടലുകളും പാപം മൂലം മനുഷ്യനുണ്ടായ വീഴ്ചയും കഷ്ട നഷ്ടങ്ങളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. പാപാവസ്ഥയിൽ നിൽക്കുന്ന മനുഷ്യന് രക്ഷകനെ വാഗ്ദാനം ചെയ്യുന്ന പ്രത്യാശയുടെ സൂചനയും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം.
-
Intro to 'The Early World- പുരാതന ലോകം' | Fr. Daniel Poovannathil
December 31st, 2024 | 21 mins 26 secs
adam and eve, bible in a year malayalam, bibleinayear, creation, creation story, daniel achan, fr. daniel poovannathil, genesis, genesis explained, mcrc, mount carmel retreat centre, poc ബൈബിൾ, psalm 19, uthpathi, ആദവും ഹവ്വായും, ഉത്പത്തി, ഡാനിയേൽ അച്ഛൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ 19, സൃഷ്ടി
Welcome to the official start of the Bible in a Year മലയാളം Podcast! We'll begin reading the Bible in the episode "ദിവസം 1: ആരംഭം", but before we dive into scripture, two of our team members join Fr. Daniel to lay out the context for the Early World period (Genesis 1-11). They discuss the type of scripture we'll encounter (Hebrew poetry) and how that affects our understanding of the Word. This episode is not part of the 365 day reading plan, but is important to help understand the readings from this period.