The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “ജ്ഞാനികളുടെ സന്ദർശനം”.
- 
    ദിവസം 259: ദൈവരാജ്യവും ദൈവരാജ്യത്തിൻ്റെ നീതിയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)September 16th, 2025 | 24 mins 51 secsbible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ആദ്യത്തെ നാലു ശിഷ്യന്മാർ, ജ്ഞാനികളുടെ സന്ദർശനം, ഡാനിയേൽ അച്ചൻ, ബൈബിൾ, മത്തായി, മരുഭൂമിയിലെ പ്രലോഭനം, മലയാളം ബൈബിൾ, യേശുവിൻ്റെ വംശാവലി, സുഭാഷിതങ്ങൾ, സ്നാപകയോഹന്നാൻദൈവരാജ്യത്തിൻ്റെ നിയമങ്ങളെക്കുറിച്ചാണ് ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നത്. ഈശോ ഇങ്ങനെ പറയുന്നു, നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയെല്ലാം കൂട്ടിച്ചേർക്കപ്പെടും. ദൈവരാജ്യത്തിൻ്റെ നിയമങ്ങൾ ഉയർന്ന നിലവാരത്തിലുള്ള ഒരു ധാർമിക ജീവിതവും, അത് മനോഭാവങ്ങളിൽ അധിഷ്ഠിതവും, ഈ ലോകത്തോടുളള പരിപൂർണ്ണമായ വിരക്തിയും, നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു. പിതാവായ ദൈവത്തോടുള്ള ബന്ധവും സ്നേഹവും ഈ നിയമം പാലിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. 
- 
    ദിവസം 258: യേശുവിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)September 15th, 2025 | 27 mins 17 secsbible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ആദ്യത്തെ നാലു ശിഷ്യന്മാർ, ജ്ഞാനികളുടെ സന്ദർശനം, ഡാനിയേൽ അച്ചൻ, ബൈബിൾ, മത്തായി, മരുഭൂമിയിലെ പ്രലോഭനം, മലയാളം ബൈബിൾ, യേശുവിൻ്റെ വംശാവലി, സുഭാഷിതങ്ങൾ, സ്നാപകയോഹന്നാൻഅബ്രഹാമിന് നൽകിയ വാഗ്ദാനത്തിൻ്റെ പൂർത്തീകരണമായ മിശിഹായെ അവതരിപ്പിച്ചുകൊണ്ട് യേശുക്രിസ്തുവിൻ്റെ ജനനവും യേശുവിൻ്റെ ശുശ്രൂഷയുടെ ആരംഭവുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ പ്രതിപാദിക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാം പരാജയങ്ങൾക്കും ക്രിസ്തുവിൽ ഒരു പരിഹാരമുണ്ടെന്നും അതിനായി യേശുവിൽ അഭയം പ്രാപിക്കുകയും അവൻ്റെ ഹൃദയത്തിൻ്റെ ഭാഗമാവുകയും ചെയ്യുകയാണ് വേണ്ടതെന്നു ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. 
