The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 3 Episode of The Bible in a Year - Malayalam with the tag “#frdaniel poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #numbers #deuteronomy #psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #mcrc #mountcarmelretreatcentre #ബൈബിൾ #മലയാളം #pocബൈബിൾ #gospelofjohn #john #biblestudy #danielachan #frdanielpoovanathilnew”.
- 
    Intro to 'Maccabean Revolt Period - മക്കബായ വിപ്ലവകാലഘട്ടത്തിലേക്ക് സ്വാഗതം' | Fr. Daniel with Br. John PaulOctober 8th, 2025 | 19 mins 49 secs#frdaniel poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #numbers #deuteronomy #psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #mcrc #mountcarmelretreatcentre #ബൈബിൾ #മലയാളം #pocബൈബിൾ #gospelofjohn #john #biblestudy #danielachan #frdanielpoovanathilnewമക്കബായ വിപ്ലവകാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ യാത്രയിലെ പത്താമത്തെ ബൈബിൾ കാലഘട്ടം ബ്രദർ ജോൺ പോളിനോടൊപ്പം ചേർന്ന് ഫാ. ഡാനിയേൽ അവതരിപ്പിക്കുന്നു. ഗ്രീസിലെ അന്തിയോക്കസ് എപ്പിഫാനസിൻ്റെ കീഴിൽ യഹൂദന്മാരുടെ അടിച്ചമർത്തലിൽ ആരംഭിച്ച് വിശുദ്ധഭൂമിയിലെ ഹെറോദിയൻ ഭരണത്തോടെയാണ് ഇത് അവസാനിക്കുന്നത്. ഈ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളിലൂടെ ഫാ. ഡാനിയേലും ബ്രദർ ജോൺപോളും നമ്മെ നയിക്കുന്നു. മക്കാബിയ കുടുംബത്തിൻ്റെ തീക്ഷ്ണമായ ചെറുത്തുനിൽപ്പും, ഹനുക്കാ ആഘോഷം, പീഡനങ്ങൾക്കിടയിൽ തങ്ങളുടെ മതപരമായ സ്വത്വം ഉപേക്ഷിക്കാത്ത ജൂതന്മാരുടെ വീരോചിതമായ രക്തസാക്ഷിത്വം എന്നിവയും വിശദീകരിക്കുന്നു. 
- 
    Episode 291: Intro to Return- 'മടക്കയാത്ര' | Fr. Daniel with Fr. WilsonSeptember 23rd, 2025 | 50 mins 12 secs#frdaniel poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #numbers #deuteronomy #psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #mcrc #mountcarmelretreatcentre #ബൈബിൾ #മലയാളം #pocബൈബിൾ #gospelofjohn #john #biblestudy #danielachan #frdanielpoovanathilnew'മടക്കയാത്ര' യുടെ കാലഘട്ടത്തിലേക്ക് സ്വാഗതം! ഇന്ന് നമ്മൾ ഒൻപതാം ബൈബിൾ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിനായി നമ്മെ ഒരുക്കുന്നതിന് ഫാ. ഡാനിയേലിനൊപ്പം ഒരു പുതിയ ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ വീണ്ടും പങ്കുചേരുന്നു. ഇതിൽ ഇസ്രായേല്യരുടെ ജറുസലേമിലേക്കുള്ള തിരിച്ചുവരവും ഫരീസേയരുടെ ഉയർച്ചയും ഉൾക്കൊള്ളുന്നു. പുറപ്പാടിൽ തുടങ്ങി യേശുവിൻ്റെ പരസ്യജീവിത ശുശ്രൂഷയുടെ കാലം വരെ ബൈബിളിലുടനീളമുള്ള വിവിധ പ്രവാസങ്ങളുടെയും തിരിച്ചുവരവുകളുടെയും രീതിയും പ്രത്യേകതകളും, ഈ കാലഘട്ടത്തിലെ എസ്രാ, നെഹെമിയാ, മലാക്കി തുടങ്ങിയ പ്രവാചകന്മാരുടെ പങ്കിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു. 
- 
    Intro to 'Messianic Checkpoint 3- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ് 3' | Fr. Daniel with Fr. WilsonSeptember 14th, 2025 | 37 mins 9 secs#frdaniel poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #numbers #deuteronomy #psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #mcrc #mountcarmelretreatcentre #ബൈബിൾ #മലയാളം #pocബൈബിൾ #gospelofjohn #john #biblestudy #danielachan #frdanielpoovanathilnewമിശിഹായിലേക്കുള്ള മൂന്നാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് വി.മത്തായിയുടെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഈശോയുടെ ശിഷ്യൻ എന്ന നിലയിൽ വി. മത്തായിയുടെ സുവിശേഷം എങ്ങനെ വ്യത്യസ്തമാണെന്നും തുടങ്ങിയ ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും. 
