The Bible in a Year - Malayalam - Episodes Tagged with “ഹെബ്രായർ”

ദിവസം 365: പുതിയ ആകാശം, പുതിയ ഭൂമി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ദൈവത്തിൻ്റെ   അന്തിമ പദ്ധതിയുടെ പൂർത്തീകരണത്തിൻ്റെ  മനോഹരമായ വിവരണങ്ങളാണ് വെളിപാട് ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും അദ്ധ്യായങ്ങളിൽ കാണുന്നത്. വിശ്വാസത്തിൻ്റെ  മാതൃകകളും ശിക്ഷണത്തിൻ്റെ  ആവശ്യകതയും അന്തിമോപദേശങ്ങളും ആശംസകളുമാണ് ഹെബ്രായർക്കുള്ള ലേഖനത്തിൽ വിവരിക്കുന്നത്.  ജീവവൃക്ഷത്തിലേക്കുള്ള വഴി അടഞ്ഞതിൻ്റെ  ഭയാനകമായ ചിത്രം അവതരിപ്പിച്ചുകൊണ്ട് ഉല്പത്തിപ്പുസ്തകത്തിൽ  ആരംഭിച്ചത്, ജീവവൃക്ഷത്തിലേക്കുള്ള വഴി തുറക്കപ്പെപ് നെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് വെളിപാട് പുസ്തകത്തിൽ  അവസാനിക്കുന്നത്. Bible in a Year -ൻ്റെ   അവസാനത്തെ ദിവസത്തിൽ, വിടപറഞ്ഞ് മടങ്ങാൻ കഴിയാത്ത വിധം ആഴത്തിൽ രൂപപ്പെട്ട ഒരാത്മബന്ധം ഈ വായനയുടെ വഴിത്താരയിൽ കണ്ടുമുട്ടിയ നമ്മളുമായി ഉണ്ട് എന്ന് ഡാനിയേൽ അച്ചൻ പങ്കു വെക്കുന്നു.

[വെളിപാട് 21-22, ഹെബ്രായർ 11-13, സുഭാഷിതങ്ങൾ 31:30-31 ]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Revelation #Hebrews #Proverbs #വെളിപാട്  #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പുതിയ ആകാശം #പുതിയ ഭൂമി #സ്വർഗീയ ജറുസലേം #ജീവജലത്തിൻ്റെ  നദി  #ക്രിസ്തുവിൻ്റെ  പ്രത്യാഗമനം #ആൽഫയും ഒമേഗയും #ജീവൻ്റെ വൃക്ഷം #വിശുദ്ധനഗരം #മഹാമാരികൾ #പൂർവികരുടെ വിശ്വാസം #ആബേൽ  #കായേൻ #ഹെനോക്ക് #നോഹ #അബ്രാഹം #സാറാ #ഇസഹാക്ക് #യാക്കോബ് #ഏസാവ് #ജോസഫ് #ഗിദയോൻ #ബാറക് #സാംസൺ #ജഫ്‌താ #ദാവീദ് #സാമുവൽ #പിതൃശിക്ഷണം #ദൈവകൃപ #ഉപദേശങ്ങൾ #ആശംസകൾ

ദിവസം 364: ക്രിസ്തുവിനെ പ്രതി അനുസരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ബാബിലോണിൻ്റെ പതനത്തെക്കുറിച്ചും, യുഗാന്ത്യത്തിൽ സംഭവിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും, ഹെബ്രായ ലേഖനത്തിൽ  പഴയനിയമത്തിലെ ബലികളുടെ സ്ഥാനത്ത് നിലവിൽവന്ന പുതിയ ഉടമ്പടിയെ കുറിച്ചുള്ള വിവരണങ്ങൾ നമ്മൾ ശ്രവിക്കുന്നു. ക്രിസ്തുവിനെപ്രതി അനുസരണമുള്ളവരായി ജീവിക്കണമെന്നും, വിശ്വാസത്തിൻ്റെയും  ആത്മധൈര്യത്തിൻ്റെയും പാത പിന്തുടർന്ന് സത്യവിശ്വാസത്തിൽ നിലനിൽക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[വെളിപാട് 18-20, ഹെബ്രായർ 9-10, സുഭാഷിതങ്ങൾ 31:26-29]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Revelation #Hebrews #Proverbs #വെളിപാട്  #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോൺ #Babylon #ഹല്ലേലൂയ്യാ #Hallelujah #കർത്താവ് #സർവ്വശക്തൻ  #സൈന്യാധിപന്മാർ

ദിവസം 363: ബാബിലോണിൻ്റെ പ്രത്യേകതകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വെളിപാടിൻ്റെ  പുസ്തകത്തിൽ ക്രോധത്തിൻ്റെ ഏഴ് പാത്രങ്ങൾ, ഏഴ് ശിക്ഷാവിധി നടപ്പാക്കലുകൾ എന്നിവയെ കുറിച്ചുള്ള  വെളിപ്പെടുത്തലുകളും ബാബിലോണിന്റെ  പതനത്തെക്കുറിച്ചുള്ള അറിയിപ്പും ഇന്നു നാം ശ്രവിക്കുന്നു.അധികാരത്തിനുവേണ്ടിയും, ലാഭക്കൊതിക്കു വേണ്ടിയും എന്ത് നിലവാരമില്ലാത്ത കാര്യങ്ങളും ചെയ്യുന്ന, ഒരു  സമൂഹം, അതാണ്,ബാബിലോണിന്റെ പ്രത്യേകതകൾ.ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിനെ തേടുമ്പോൾ, നിർമ്മിക്കപ്പെടുന്നത് ജറുസലേം അല്ല, ബാബിലോൺ ആണ്.അതുകൊണ്ടുതന്നെ ഇന്ന് ദൈവജനം പുറത്തു വരേണ്ടത് ഈജിപ്തിൽനിന്ന് അല്ല, ലോകത്തോടുള്ള മമത ആകുന്ന ബാബിലോണിൽ നിന്നാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[വെളിപാട് 15-17, ഹെബ്രായർ 5-8, സുഭാഷിതങ്ങൾ 31:23-25]

BIY INDIA LINKS—

🔸Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Revelation #Hebrews #Proverbs #വെളിപാട്  #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോൺ #പാത്രങ്ങൾ #ശിക്ഷാവിധി #പൊൻപാത്രങ്ങൾ #ദൂതന്മാർ #വിശുദ്ധമന്ദിരം  #മഹാമാരികൾ #ക്രോധം #വേശ്യ #മൃഗം #രാജാക്കന്മാർ #അധികാരം #മധ്യസ്ഥൻ #മെൽക്കിസെദേക്കിൻ്റെ

ദിവസം 362: സൂര്യനെ ഉടയാടയാക്കിയ സ്ത്രീ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സ്ത്രീയും മഹാവ്യാളിയും തമ്മിലുള്ള ഒരു പോരാട്ടത്തിൻ്റെ  കഥയും, എതിർക്രിസ്തുവിനെക്കുറിച്ചും അവൻ്റെ   വ്യാജ പ്രവാചകനെക്കുറിച്ചുള്ള സൂചനകളും, ബാബിലോണിൻ്റെ   പതനത്തെക്കുറിച്ചുള്ള അറിയിപ്പും,  3 മാലാഖമാർ നൽകുന്ന സന്ദേശങ്ങളും, അന്തിമമായ വിളവെടുപ്പിന് ക്കുറിച്ചുള്ള സൂചനകളുമാണ് വെളിപാട് പുസ്തകത്തിൽ വിവരിക്കുന്നത്. യേശു മാലാഖമാരേക്കാൾ സമുന്നതനായ ദൈവപുത്രനാണെന്നും വിശ്വസ്തനും കരുണയുള്ളവനുമായ മഹാപുരോഹിതനാണെന്നും ഹെബ്രായർക്കുള്ള ലേഖനത്തിൽ പറയുന്നു. ദൈവത്തിനെതിരെ മറുതലിച്ചു നിൽക്കുന്ന ഒരു ഭാവത്തിൻ്റെ   അല്ലെങ്കിൽ ഒരു പ്രതിഷേധത്തിൻ്റെ   അടയാളമാണ് 6 എന്ന നമ്പറെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[വെളിപാട് 12-14, ഹെബ്രായർ 1-4, സുഭാഷിതങ്ങൾ 31:19-22 ]

BIY INDIA LINKS—

🔸Facebook:  https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Revelation #Hebrews #Proverbs #വെളിപാട്  #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്ത്രീയും ഉഗ്രസർപ്പവും #മൃഗങ്ങൾ #കുഞ്ഞാട് #അനുയായികൾ #ദൂതന്മാർ #വിളവെടുപ്പ്  #ദൈവപുത്രൻ #ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ #രക്ഷ #മോശ #ദൈവികവിശ്രാന്തി #പ്രധാനപുരോഹിതൻ

ദിവസം 327: ഇസ്രായേലിൻ്റെ തിരഞ്ഞെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത്  അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്‌ദാനത്തിൻ്റെ മക്കളാണ് സന്തതികളായി കണക്കാക്കപ്പെടുന്നത് എന്ന വായനയും ഇവിടെ കാണാം. യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷിക്കപ്പെടും - എന്നുള്ള രക്ഷയെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് റോമാ പത്താം അദ്ധ്യായത്തിൽ ഉള്ളത്. നമ്മുടെ വ്യക്തിജീവിതത്തിലും അസ്വീകാര്യമായതെന്ന് തോന്നുന്ന അനുഭവങ്ങളെയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളെയും നമ്മൾ അവസരങ്ങളായി കാണണം എന്ന സന്ദേശം ഡാനിയേൽ അച്ചൻ നല്‌കുന്നു.

[അപ്പസ്തോല പ്രവർത്തനങ്ങൾ 6,  റോമാ 9-10,   സുഭാഷിതങ്ങൾ 27:10-12]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെബ്രായർ #സ്തേഫാനോസ് #പീലിപ്പോസ് #പ്രോക്കോറോസ് #അന്ത്യോക്യാക്കാരൻ നിക്കൊളാവോസ് #അലക്സാണ്ട്രിയാക്കാർ #കിലിക്യാ #ഇസഹാക്ക് #ഇസ്രായേൽ #റെബേക്ക #സാറാ.