The Bible in a Year - Malayalam - Episodes Tagged with “മക്കബായര്‍”

ദിവസം 300: പ്രാർത്ഥന ആത്മീയമനുഷ്യൻ്റെ കരുത്ത് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഹെലിയോദോറസ് എന്ന രാജാവിൻ്റെ പ്രതിനിധി ഒരു തെറ്റായ ആരോപണം കേട്ടതിൻ്റെ  വെളിച്ചത്തിൽ ദേവാലയത്തിലേക്ക് അയയ്ക്കപ്പെടുന്നതും, അയാൾ ദേവാലയത്തിൽ പ്രവേശിച്ചതറിയുന്ന ജനം ഹൃദയം തകർന്ന്  ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തുന്നതും ദൈവത്തിൻ്റെ ശക്തി വെളിപ്പെടുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ആഴമായ പ്രാർത്ഥനാ ജീവിതമാണ് ഒരു ആത്മീയ മനുഷ്യൻ്റെ കരുത്ത്. എല്ലാകാര്യത്തിലും നമ്മളെ നിയന്ത്രിക്കേണ്ടതും നയിക്കേണ്ടതും വഴി കാണിച്ചു തരേണ്ടതും ദൈവമാണെന്നും എല്ലാ പ്രതിസന്ധികളിലും നമ്മുടെ ആദ്യത്തെ അഭയസ്ഥാനമായിരിക്കണം ദൈവം  എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[2 മക്കബായര്‍ 3, പ്രഭാഷകൻ 45-46, സുഭാഷിതങ്ങൾ 24:10-12]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെലിയോദോറസ് #ഓനിയാസ് #ഫെനീഷ്യ #സെല്യൂക്കസ് #മോശ #അഹറോൻ #എലെയാസർ #ജോഷ്വ #കാലെബ് #സാമുവൽ

ദിവസം 299: പ്രപഞ്ചത്തിൽ ദൈവമഹത്ത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജറെമിയാ പ്രവാചകനും  പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്‌ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും  മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്‌കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ നന്മയുടെ എല്ലാം ഉറവിടമായ ദൈവത്തിന് നന്ദി പ്രകാശിപ്പിക്കണമെന്നും, ദൈവം ദൈവമാണെന്ന് അംഗീകരിച്ച് മനുഷ്യൻ എളിമയോടെ ജീവിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[2 മക്കബായര്‍ 2, പ്രഭാഷകൻ 42-44, സുഭാഷിതങ്ങൾ 24:8-9]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറെമിയാപ്രവാചകൻ #മോശ #ഗുഹാഭവനം #യൂദാസ് #മക്കബേയൂസ് #അന്തിയോക്കസ് എപ്പിഫാനസ് #യൂപ്പാത്തോർ #ഹെനോക്ക് #അബ്രാഹം #ഇസഹാക്ക് #യാക്കോബ്.

ദിവസം 298: ദേവാലയപ്രതിഷ്‌ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ബാബിലോൺ പ്രവാസം നടക്കുന്നതിനു മുമ്പ്  ജറെമിയാ പ്രവാചകൻ  എവിടെയെങ്കിലും കൊണ്ടുപോയി സൂക്ഷിച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്ന അഗ്നി പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ  ജനത്തോട്  കൊണ്ടുവരാൻ  നെഹമിയാ ആവശ്യപ്പെടുന്നതും അത്  ഒളിച്ചുവച്ചിരുന്ന  പൊട്ടക്കിണറ്റിൽ പോയി നോക്കുമ്പോൾ അവിടെ അഗ്നിയ്ക്ക് പകരം  കൊഴുത്ത ദ്രാവകം കാണപ്പെടുന്നതും സൂര്യ പ്രഭയിൽ ഈ ദ്രാവകം പിന്നീട് ചൂടുപിടിച്ച്  അത് തീയായി മാറുകയും ചെയ്തു എന്നുമുള്ള കാര്യങ്ങളാണ്  കത്തുകളിലൂടെ മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്നത്. മനുഷ്യന്റെ ഏത് ദയനീയാവസ്ഥയിലും ദൈവം തന്ന കഴിവുകളെ  കുറിച്ച്  ലജ്ജിക്കേണ്ടതില്ലെന്നും   ലജ്ജിക്കേണ്ടത്  തിന്മയെ കുറിച്ചും , കാപട്യത്തെ കുറിച്ചും , കവർച്ചയെ കുറിച്ചും  മോഹങ്ങളെ കുറിച്ചും , അശുദ്ധിയെ കുറിച്ചും  മാത്രമാണെന്നും പ്രഭാഷകന്റെ പുസ്തകം നമ്മോട് പറയുന്നു. വിശ്വാസം കുറഞ്ഞു പോയതിനെക്കുറിച്ചോ, പ്രാർത്ഥന മങ്ങിയതിനെക്കുറിച്ചോ, ദൈവസ്നേഹം, തീഷ്ണത തണുത്തു  പോയതിനെക്കുറിച്ചോ  ആരും ആകുലപ്പെടേണ്ടതില്ലെന്നും ക്രിസ്തുവാകുന്ന  സൂര്യന് നേരെ തിരിയുമ്പോൾ , സുവിശേഷങ്ങൾ എടുത്ത് ഒരിക്കൽ കൂടി മനസ്സിരുത്തി വായിക്കുമ്പോൾ , ഏതെങ്കിലും ഒരു പ്രാർത്ഥനാ കൂട്ടായ്മയുടെ ചേർന്ന് അൽപനേരം പ്രാർത്ഥിക്കുമ്പോൾ,  ദൈവവചനം പ്രഘോഷിക്കപ്പെടുന്നത്  ശ്രദ്ധാപൂർവ്വം ഹൃദയം തുറന്ന് ശ്രവിക്കുമ്പോൾ ഒരിക്കൽ  കൊളുത്തപ്പെട്ട  അഗ്നി നിശ്ചയമായും ആളികത്തുക തന്നെ ചെയ്യുമെന്ന് ഡാനിയേൽ അച്ചൻ നമ്മോട് പറയുന്നു.

[2 മക്കബായര്‍ 1, പ്രഭാഷകൻ 40-41, സുഭാഷിതങ്ങൾ 24:1-7]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #2Maccabees #Sirach #Proverbs #2മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറെമിയാ #Jeremiah #ദേവാലയപ്രതിഷ്‌ഠ #ഒന്നാമത്തെ കത്ത് #ഈജിപ്തിലെ  യഹൂദസഹോദരങ്ങൾ #ജറുസലേം #യൂദയാദേശം #സമാധാനാശംസകൾ #രണ്ടാമത്തെ കത്ത് #ദേവാലയശുദ്ധീകരണത്തിരുനാൾ #അഗ്നി #കൊഴുത്ത ദ്രാവകം #നെഹെമിയാ #ജോനാഥാൻ #പേർഷ്യാ രാജാവ്  #നെഫ്‌ത്താർ #ശുദ്ധീകരണം #നെഫ്‌ത്തായ് #മനുഷ്യന്റെ ദയനീയാവസ്ഥ #ഭിക്ഷാടനജീവിതം #മരണം #ദുഷ്ടരുടെ വിഹിതം #ലജ്ജാശീലം

ദിവസം 297: തൊഴിലിൻ്റെ ശ്രേഷ്ഠത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ശിമയോൻ്റെ   ജാമാതാവായിരുന്ന  ടോളമി  ചതിയിൽപ്പെടുത്തി ശിമയോനെയും  രണ്ട് ആൺമക്കളെയും കൊന്നുകളയുന്നതും അവശേഷിക്കുന്ന മകൻ യോഹന്നാൻ, ദേശത്തിൻ്റെ ഭരണം ഏറ്റെടുക്കുന്നതുമാണ് 1മക്കബായരുടെ പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ വിവരിക്കുന്നത്. പ്രഭാഷകൻ്റെ പുസ്തകത്തിൽ  പ്രഭാഷകൻ എല്ലാ തൊഴിലിൻ്റെയും ശ്രേഷ്ഠത എടുത്തു പറയുകയാണ്. പ്രധാനമായും വൈദ്യനെ ബഹുമാനിക്കണമെന്നും  കർത്താവാണ് അവനെ രൂപപ്പെടുത്തിയതെന്നും പറയുന്നു. അതുപോലെ മരിച്ചവരെ ഓർത്ത് വിലപിക്കുന്നതിനെ കുറിച്ചും, ദൈവവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവനാണ് കൂടുതൽ ബഹുമാന്യനെന്നും  അവനുണ്ടാകുന്ന നന്മകളെക്കുറിച്ചും അതിൽ വിവരിക്കുന്നുണ്ട്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നടക്കുമ്പോൾ  ഇതെന്താണ് ഇതെന്തുകൊണ്ടാണ് ഇതെന്തിനാണ് സംഭവിച്ചത് ?എന്തിനാണ് ദൈവം ഇത് അനുവദിച്ചത് ?എന്ന ചോദ്യങ്ങൾക്കുള്ള  ഉത്തരം യഥാകാലം  വെളിവാകുമെന്നും പൂർണമായും ദൈവത്തിൽ ആശ്രയിക്കുക എന്നുള്ളതാണ് നമുക്കേറ്റവും അനുകരണീയമായ മാർഗ്ഗമെന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[1 മക്കബായര്‍ 16, പ്രഭാഷകൻ 38-39, സുഭാഷിതങ്ങൾ 23:29-35]

BIY INDIA LINKS—

🔸Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കെന്തെബേയൂസ് #ശിമയോൻ്റെ മരണം #ടോളമി #യോഹന്നാൻ #വൈദ്യനും രോഗശാന്തിയും #മരിച്ചവർ #നിയമജ്ഞൻ്റെ ജ്ഞാനം #പ്രതികാരം #തൊഴിൽ

ദിവസം 292: അപവാദം ചാട്ടയടിയേക്കാൾ ഭീകരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും  സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള  കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്വതന്ത്രമാക്കാനും  കുറ്റം വിധിക്കാതെ ജീവിക്കാൻ പറ്റുന്ന ഒരു നിഷ്കളങ്ക സ്നേഹം സഹജീവികളോട് ഉണ്ടാകുന്ന വിധത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹം നിറയ്ക്കാനും വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[1 മക്കബായര്‍ 11, പ്രഭാഷകൻ 28-29, സുഭാഷിതങ്ങൾ 23:9-12]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അലക്സാണ്ടർ #ജോനാഥാൻ #ദമെത്രിയൂസ് #യൂദയാ #സമരിയാ

ദിവസം 291: പാപം പതിയിരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മക്കബായരുടെ പുസ്തകത്തിൽ, യൂദാസിൻ്റെ മരണത്തിനുശേഷം ജോനാഥാൻ്റെ നേതൃത്വത്തിൽ അന്ത്യോക്യൻ സൈന്യത്തിനെതിരെ പലയിടങ്ങളിലായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, പ്രഭാഷകൻ്റെ പുസ്തകത്തിലേക്ക് വരുമ്പോൾ മനോഹരമായ ചില നിർദ്ദേശങ്ങളും ഇന്നു നാം ശ്രവിക്കുന്നു. ദൈവഭക്തിയിൽ ഒരുവൻ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവൻ്റെ വീട് വേഗത്തിൽ നശിച്ചുപോകും എന്നും, ധനം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയിൽ പാപം ഒരാളുടെ ജീവിതത്തിൽ അയാളറിയാതെ തന്നെ അയാളെ പിടിമുറുക്കുമെന്നും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[1 മക്കബായര്‍ 10, പ്രഭാഷകൻ 26-27, സുഭാഷിതങ്ങൾ 23:5-8]

BIY INDIA LINKS—

🔸Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജോനാഥാൻ #അന്തിയോക്കസ് #അലക്സാണ്ടർ എപ്പിഫാനസ് #ടോളമായിസ്  #അലക്സാണ്ടർ #ക്ലെയോപ്പാത്ര #ജോപ്പാ