The Bible in a Year - Malayalam - Episodes Tagged with “ബാറൂക്ക്”

ദിവസം 253: ജറെമിയായുടെ വിലാപങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ബാറൂക്കിന് ദൈവം നൽകുന്ന സന്ദേശവും ഈജിപ്‌തിനെതിരെയുള്ള പ്രവചനവുമാണ് ജറെമിയായിൽ നാം കാണുന്നത്.  ജറുസലേമിൻ്റെ തകർച്ച കണ്ടുനിൽക്കുന്ന ജറെമിയാ ആ വിശ്വസ്ത നഗരം വീണുപോയതിനെക്കുറിച്ച് നടത്തുന്ന ഹൃദയം തകർന്നുള്ള വിലാപഗീതം തുടർന്നുള്ള വചനഭാഗത്ത് കാണാം. ജീവിതത്തിലെ ദുഃഖങ്ങളെ പരാതിയുടെയും  പരിദേവനത്തിൻ്റെയും നിരാശയുടെയും സന്ദർഭമാക്കി മാറ്റാതെ അവയെ പ്രാർത്ഥനയാക്കി ഉയർത്താനുള്ള വലിയ ഒരു ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു.

[ ജറെമിയ 45-46, വിലാപങ്ങൾ 1, സുഭാഷിതങ്ങൾ 17:21-28]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Lamentations #Proverbs #ജറെമിയാ #വിലാപങ്ങൾ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഈജിപ്‌തിനെതിരേ #ബാബിലോൺരാജാവ് #നെബുക്കദ്‌നേസർ #കർക്കെമിഷ് #ഫറവോ #എത്യോപ്യാക്കാർ #യൂഫ്രട്ടീസ് നദീതീരത്ത്.

ദിവസം 252: ഈജിപ്തിലെ യഹൂദർക്കു സന്ദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജറെമിയായിലൂടെ ദൈവം സംസാരിച്ചത് കേൾക്കാതെ യഹൂദജനം ഈജിപ്ത്തിലേക്ക് പോകുന്നതും അവിടെവെച്ച് യഹൂദർക്ക് ലഭിക്കുന്ന സന്ദേശവുമാണ് ജറെമിയായുടെ പുസ്തകത്തിലൂടെ പറയുന്നത്. കർത്താവ് ഇസ്രായേലിനു ചെയ്‌ത നന്മകൾക്കു സാക്ഷ്യംവഹിക്കാനും മംഗളമാശംസിക്കാനും പ്രധാനപുരോഹിതനും ഇസ്രായേല്ക്കാരുടെ ആലോചനാസംഘവും യൂദിത്തിനെ സന്ദർശിക്കുന്നതുമാണ്  യൂദിത്തിന്റെ പുസ്തകത്തിൽ നാം കാണുന്നത്. ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ നമ്മുടെ കഴിവോ നേട്ടമോ ആയി കാണുന്നതിന് പകരം നമ്മൾ അത് ദൈവത്തെ മഹത്വപ്പെടുത്താൻ ഉള്ള ഒരു അവസരമായി ഉപയോഗിച്ചാൽ അത് നമുക്ക് വലിയ ദൈവകൃപയ്ക്ക്  കാരണമാകുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[ജറെമിയാ 43-44, യൂദിത്ത് 15-16, സുഭാഷിതങ്ങൾ 17:17-20]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അസറിയാ #യോഹനാൻ #ബാറൂക്ക് #ബാബിലോൺ രാജാവ് #നബുക്കദ്‌നേസർ #ഈജിപ്ത്  #ഫറവോ #അന്യദേവന്മാർക്ക് ധൂപാർച്ചന #ആകാശ രാജ്ഞി #അസ്സീറിയാ #ഹോളോഫർണസ് #ദൈവത്തിന് കൃതജ്ഞതാ സ്തോത്രം #യൂദിത്തിന്റെ കീർത്തനം #അന്തിമ വർഷങ്ങൾ

ദിവസം 248: കല്പനകൾ അനുസരിച്ചു ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യോനാദാബിൻ്റെ നിർദ്ദേശമനുസരിച്ച് വിശ്വസ്തതയോടെ ജീവിച്ച  റേക്കാബ്യർ എന്ന ജനവിഭാഗത്തെപറ്റി ജറെമിയായുടെ പുസ്‌തകത്തിൽ നാം വായിക്കുന്നു. റേക്കാബ്യരും ഇസ്രായേല്യരും തമ്മിലുള്ള താരതമ്യവും ഇവിടെയുണ്ട്. ദൈവത്തെ അനുസരിക്കുന്ന ജനമാണ് റേക്കാബ്യർ. യൂദിത്തിൻ്റെ പുസ്‌തകത്തിൽ, പ്രതികൂല അവസ്ഥയിൽ ഇസ്രായേൽ പുലർത്തുന്ന അന്ധമായ ദൈവാശ്രയത്തിൻ്റെ നേർചിത്രം നമുക്ക് കാണാം. ജീവിതത്തിൽ ദൈവവചനത്തോട് കൃത്യമായ ഒരാദരവും ബഹുമാനവും പ്രദർശിപ്പിക്കാനും ദൈവവചനത്തിൻ്റെ മൂല്യത്തെ നിസാരമാക്കാതിരിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

[ജറെമിയാ 35-36, യൂദിത്ത്‌ 6-7, സുഭാഷിതങ്ങൾ 17:1-4]

BIY INDIA LINKS—

🔸Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജോസിയായുടെ പുത്രൻ യഹോയാക്കിം #ഷല്ലൂമിൻ്റെ മകൻ മാസെയാ #യോനാദാബ് #ബാബിലോൺ രാജാവായ നബുക്കദ്‌നേസർ #ബാറൂക്ക് #ഹോളോഫർണസ് #ആഖിയോർ #ബത്തൂലിയാ.

ദിവസം 208: വിഗ്രഹങ്ങളുടെ വ്യർത്ഥത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അസ്സീറിയാരാജാവായ സെന്നാക്കെരിബിൽ നിന്നും ഹെസക്കിയായെ ദൈവം രക്ഷിക്കുന്നതും രോഗാവസ്ഥയിൽ നിന്ന് ഹെസക്കിയാ മോചിതനാകുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും,  വിഗ്രഹങ്ങളുടെയും  അന്യദേവന്മാരുടെയും നിരർത്ഥകത വെളിപ്പെടുന്ന വചനഭാഗങ്ങൾ ബാറൂക്കിൻ്റെ  പുസ്തകത്തിൽ നിന്നും   നാം ശ്രവിക്കുന്നു. നമ്മൾ നേരിടുന്ന ഏതു പ്രതിസന്ധിക്കും ഒരു പരിഹാരപദ്ധതി ദൈവത്തിൻ്റെ പക്കലുണ്ടെന്നും നമുക്ക്  ചെയ്യാനുള്ളത് ദൈവത്തിൽ ആശ്രയിച്ച് പരിഹാരത്തിൻ്റെ  ദിനത്തിനുവേണ്ടി  കാത്തിരിക്കുക എന്നത് മാത്രമാണെന്നും,  സകല വിഗ്രഹങ്ങളിൽ നിന്നും നമ്മുടെ  ഹൃദയത്തെ മോചിപ്പിക്കാനുള്ള കൃപ നൽകണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ ഏശയ്യാ 37-38, ബാറൂക്ക് 5-6, സുഭാഷിതങ്ങൾ 11:25-28]

BIY INDIA LINKS—

🔸Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Isaiah #Baruch #Proverbs #ഏശയ്യാ #ബാറൂക്ക്  #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെസക്കിയാ #Hezekiah #സെന്നാക്കെരിബ് #Sennacherib #ജറെമിയായുടെ ലേഖനം #The letter of Jeremiah

ദിവസം 207: പ്രത്യാശയുടെ ജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായുടെ പുസ്തകത്തിൽ കർത്താവിൻ്റെ പ്രതികാരത്തിൻ്റെ ദിനത്തെക്കുറിച്ചും, അസ്സീറിയാ രാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിത നഗരങ്ങളെ കീഴടക്കാനായി വരുന്നതും, ബാറൂക്കിൻ്റെ പുസ്തകത്തിൽ പ്രവാസം ജനതകളെ പഠിപ്പിച്ച ജ്ഞാനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ട ജീവിതത്തിൻ്റെ നിസ്സഹായതയുടെ അഗാധ തലങ്ങളിലേക്ക്  താഴ്ന്നുപോയ ഏത് മനുഷ്യാത്മാവിൻ്റെയും വീണ്ടെടുപ്പിൻ്റെ സാധ്യതകളാണ് സർവ്വശക്തനിലുള്ള ആശ്രയം വെക്കുന്നവരിലേക്ക് പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നത്. നല്ല കാലങ്ങളിൽ നമ്മൾക്ക് ലഭിക്കാതിരുന്ന തിരിച്ചറിവുകൾ കഷ്ട കാലങ്ങളിലൂടെ നമ്മൾക്ക് ലഭിക്കുന്നു. ദുരിതങ്ങൾ നമ്മൾക്ക് ഉപകാരമാകുമെന്നും, കർത്താവിൽ നിന്ന് അകലാൻ കാണിച്ചതിൻ്റെ പത്തിരട്ടി തീക്ഷ്ണതയോടെ കർത്താവിലേക്ക്  മടങ്ങിവരാനും, ക്രിസ്തു നമ്മളുടെ ജീവിതത്തിൽ വെളിപ്പെടുമ്പോൾ വരണ്ട ഭൂമികൾ  ജലാശയമായി മാറുമെന്ന പ്രത്യാശയിൽ ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ഏശയ്യാ 34-36, ബാറൂക്ക് 3-4, സുഭാഷിതങ്ങൾ 11:21-24]

BIY INDIA LINKS—

🔸Facebook:  https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Isaiah #Baruch #Proverbs #ഏശയ്യാ #ബാറൂക്ക്  #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സെന്നാക്കെരിബ് #Sennacherib #ഏശയ്യ #Iaisah #അസ്സീറിയരാജാവ് #King of Assyria #ഹെസക്കിയ #Hezekiya

ദിവസം 206: നീതിയുടെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായുടെ പ്രവചനത്തിൽ, നീതിയുടെ രാജാവ് എന്ന പ്രത്യാശാനിർഭരമായ സൂചനയും യൂദാജനതയുടെ അലംഭാവവും അനന്തരഫലങ്ങളും,  ബാറൂക്കിൻ്റെ  പുസ്തകത്തിൽ കർത്താവിൻ്റെ സ്വരം ശ്രവിക്കാതെ അവിടത്തേക്കെതിരായി പാപംചെയ്‌ത ഇസ്രായേൽ -യൂദാജനതകളോട്  തെറ്റുകൾ ഏറ്റുപറഞ്ഞു മോചനത്തിനായി പ്രാർത്ഥിക്കാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. അർഹിക്കാത്ത ദാനങ്ങളാൽ  നമ്മെ  നിറയ്ക്കുന്ന ദൈവത്തിൻ്റെ മഹാഔദാര്യത്തിൻ്റെ മുമ്പിൽ നന്ദിയുള്ളവരായിരിക്കാനും തിന്മയിൽ നിന്നകന്നു ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും  ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

[ഏശയ്യാ 32-33, ബാറൂക്ക് 1-2, സുഭാഷിതങ്ങൾ 11:17-20]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Isaiah #Baruch #Proverbs #ഏശയ്യാ #ബാറൂക്ക്  #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നീതിയുടെ രാജാവ് #King of righteousness #മോചനത്തിനുവേണ്ടി പ്രാർഥന #Prayer for deliverance