The Bible in a Year - Malayalam - Episodes Tagged with “ദാനിയേൽ”

ദിവസം 245: ദാനിയേൽ വ്യാളിയെ വധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഒരുപാട് പ്രതീക്ഷകൾ ദൈവജനത്തിനായ് നൽകുന്ന വചന ഭാഗങ്ങളാണ് ജറെമിയാ ഇവിടെ നൽകുന്നത്. ദാനിയേലിൻ്റെ പുസ്തകത്തിൽ, വിഗ്രഹങ്ങൾക്ക് മുന്നിൽ ദൈവവിശ്വാസത്തെ തള്ളിപ്പറയാതെ നിന്ന ദാനിയേലിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ വഴി അവസാനിക്കുന്നിടത്ത് ദൈവത്തിൻ്റെ വഴി ആരംഭിക്കും എന്നും എല്ലാ കാര്യങ്ങളും നമുക്ക് എതിരാകുമ്പോഴും, നമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് പരിഹാസവിഷയം ആകുമ്പോഴും ദാനിയേലിനെപോലെ നമുക്ക് വിശ്വസ്തതയോടെ നിൽക്കാൻ കഴിയുമെങ്കിൽ, ദൈവം ഹബക്കുക്കിനെ അയച്ചതുപോലെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് കാണാൻ കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[ജറെമിയാ 31, ദാനിയേൽ 14, സുഭാഷിതങ്ങൾ 16:21-24]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹബക്കുക്ക് #Habakuk #ബേൽ #സിംഹങ്ങൾ #ഇസ്രായേൽ #Israel

ദിവസം 242: മിശിഹായുടെ വരവും പ്രവാസവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഷീലോയിലെ  ആരാധനാലയം നശിപ്പിക്കപ്പെട്ടതുപോലെ ജറുസലേമിലെ സോളമൻ പണിത ദേവാലയവും നശിപ്പിക്കപ്പെടും എന്ന ജറെമിയായുടെ പ്രവചനവും, തങ്ങളുടെ പാപപരിഹാരവും, അനുതാപവും, സമ്പൂർണമല്ലാത്തതുകൊണ്ട്, ബാബിലോണിൽ നിന്നുള്ള മോചനം വൈകുന്നു എന്ന് മനസ്സിലാക്കുന്ന ദാനിയേൽ ജനത്തിനുവേണ്ടി പാപപരിഹാരം യാചിക്കുന്ന പ്രാർത്ഥനയാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. മിശിഹാ വന്നു ജറുസലേം പുനരുദ്ധരിച്ച്, പാപങ്ങൾക്ക് പരിഹാരം ചെയ്ത്  നീതി സ്ഥാപിക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രവാസം അവസാനിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ജറെമിയാ 26-27, ദാനിയേൽ 8-9, സുഭാഷിതങ്ങൾ 16:9-12]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറുസലേം #പ്രവാസം #ഗബ്രിയേൽ

ദിവസം 241: ദാനിയേൽ സിംഹക്കുഴിയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പ്രവാസത്തിലേക്ക് പോയവരിൽ വിശ്വസ്തതയോടെ ദൈവത്തിലേക്ക് തിരിഞ്ഞവർ നല്ല അത്തിപ്പഴങ്ങൾപോലെ മടങ്ങിവരികയും എന്നാൽ, ദൈവം ഒരുക്കുന്ന ശിക്ഷണ വഴികളെ, ദൈവീകമായ രീതിയിൽ മനസ്സിലാക്കാതെ പ്രവാസത്തിലേക്ക് പോകുന്നവർ ചീഞ്ഞ അത്തിപ്പഴങ്ങൾ പോലെ നാമാവശേഷമാവുകയും ചെയ്യും എന്നുള്ള ജറെമിയാ കാണുന്ന ഒരു ദർശനം ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദാനിയേലിനെ  സിംഹകുഴിയിലേക്ക് എറിയുന്നതും ദൈവം മാലാഖയെ അയച്ച് രക്ഷിക്കുന്നതും, തൻ്റെ കിടക്കയിൽ വെച്ച് ദാനിയേലിനുണ്ടാകുന്ന നാലു മൃഗങ്ങളുടെ ദർശനവുമാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. സുവിശേഷപ്രഘോഷണം വാക്കുകൾകൊണ്ട് സാധ്യമല്ലാതെ വരുന്ന ഒരു സന്ദർഭത്തിൽ ഏറ്റവും ശക്തമായ സുവിശേഷപ്രഘോഷണം ഒരു വ്യക്തിയുടെ ജീവിതം ആണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ ജറെമിയാ 24-25, ദാനിയേൽ 6-7, സുഭാഷിതങ്ങൾ 16:5-8]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രവാസം #യൂദാ വിപ്രവാസം #യഹോയാക്കിമിൻ്റെ വാഴ്ച #ക്രോധത്തിൻ്റെ പാനപാത്രം #വീഞ്ഞു ചഷകം #സിംഹക്കുഴി #നിരോധനാജ്ഞ #മുദ്രമോതിരം #മാലാഖ #പേർഷ്യക്കാരനായ സൈറസ് #നാല് മൃഗങ്ങളുടെ ദർശനം #മനുഷ്യപുത്രൻ #പുരാതനനായവൻ.

ദിവസം 239: മൂന്നു യുവാക്കന്മാർ തീച്ചുളയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദാരാജാക്കന്മാരായ യഹോയാക്കിമിൻ്റെയും സെദെക്കിയായുടെയും വരാൻ പോകുന്ന ദുർഗതിയെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഒപ്പം, ദാനിയേലിൻ്റെ പുസ്തകത്തിൽ പ്രവാസത്തിലെത്തിയ ജനം കാണിക്കുന്ന വലിയൊരു വിശ്വസ്തതയുടെ സാക്ഷ്യം നമ്മൾ വായിക്കുന്നു. ഏത് ദുഃഖം നിറഞ്ഞ ദുരിതപൂർണമായ അനുഭവത്തിൽ നിന്നും ആ ആഘാതമേൽക്കാതെ പുറത്തുവരാൻ, ഒരിക്കലും വിഗ്രഹങ്ങളുടെ മുൻപിൽ ഞങ്ങൾ കുമ്പിടുകയില്ല എന്ന് പറഞ്ഞ് വിശ്വാസത്തോടെ നിവർന്ന് നിന്ന ദാനിയേലും കൂട്ടരും നമ്മുടെ ജീവിതത്തിൽ എപ്പോഴും എല്ലാ അനുഭവങ്ങളിലും ദൈവത്തെ ഏറ്റുപറയാനുള്ള വലിയൊരു മാതൃകയാണ്, ഒരു പാടമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ജറെമിയാ 22, ദാനിയേൽ 3, സുഭാഷിതങ്ങൾ 15:29-33]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗിലയാദ് #ലബനോൻ്റെ കൊടുമുടി #യഹോയാക്കിം #നബുക്കദ്നേസർ രാജാവ് #ഷദ്രാക്ക് #മെഷാക്ക് #അബേദ്‌നെഗോ.

ദിവസം 238: ദൈവത്തിലുള്ള സമ്പൂർണ്ണ ആശ്രയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജറെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും, പിന്നീട് ദാനിയേലിൻ്റെ പുസ്തകത്തിൽ, പ്രവാസത്തിലും  വിശ്വസ്തതയോടെ ജീവിച്ച മനുഷ്യരെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു. പൂർണമായി ദൈവത്തെ ആശ്രയിക്കാൻ, അവിടത്തെ കരങ്ങളിൽ ജീവിതം ചേർത്തുവയ്ക്കാൻ, ദാനിയേലിനെ പോലെയും, കൂട്ടുകാരെപ്പോലെയും ഏതു പ്രതികൂല സാഹചര്യത്തിലും, വിശ്വസ്തതയോടെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ജറെമിയാ 20-21, ദാനിയേൽ 1-2, സുഭാഷിതങ്ങൾ 15:25-28]

BIY INDIA LINKS—

🔸Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നബുക്കദ്നേസർ