The Bible in a Year - Malayalam - Episodes Tagged with “തിമോത്തേയോസ്”

ദിവസം 355: ദൈവം പ്രകാശമാണ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജീവൻ്റെ വചനമാകുന്ന ക്രിസ്‌തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ  യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്‌തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ അജ്ഞാതശക്തി എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സ്വയം വഞ്ചിതരാകാതെ ദൈവത്തിൽ സ്ഥിരതയുള്ളവരായി എങ്ങനെ നിലനിൽക്കാമെന്നും തെസ്സലോനിക്കാക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ നിന്ന് നാം മനസിലാക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്, ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[1 യോഹന്നാൻ 1-3, 2 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:20 -23]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #1 John #2 Thessalonians #Proverbs #1 യോഹന്നാൻ #2 തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എതിർക്രിസ്‌തു #പൗലോസ് #സിൽവാനോസ് #തിമോത്തേയോസ്  #വ്യഭിചാരിണിയുടെ പെരുമാറ്റം.

ദിവസം 353: ക്രിസ്‌തീയ സഹനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ക്രിസ്‌തീയ സഹങ്ങളുടെ ആഴവും അർത്ഥവും എന്താണെന്ന് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്‌തുവിൻ്റെ മഹത്വത്തിൽ പങ്കുകാരാവാനുള്ള വിളിയാണ് ഓരോ സഹനവുമെന്നും അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിവരുമെന്നും ശ്ലീഹാ പറയുന്നു.  ബുദ്ധിമുട്ടുകളുടെ നടുവിൽ ദൈവവചനത്തിന് കുറേക്കൂടി മാധുര്യമുണ്ട് എന്ന് പൗലോസ് ശ്ലീഹാ തെസ്സലോനിക്കായിലെ സഭയിലെ അനുഭവത്തെ മുൻനിറുത്തി വിവരിക്കുന്നു. ക്ലേശങ്ങളുടെ നടുവിലാണ് യഥാർത്ഥ ദൈവവിശ്വാസം പ്രകടമാകുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[1 പത്രോസ് 3-5, 1 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:15-16]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #1 Peter #1 Thessalonians #Proverbs #1 പത്രോസ് #തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #സിൽവാനോസ് #തിമോത്തേയോസ് #മക്കെദോനിയാ #അക്കായിയാ  #ഫിലിപ്പിയാ #ആഥൻസ്

ദിവസം 337: സ്നേഹം സർവോത്‌കൃഷ്‌ടം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പൗലോസും സീലാസും ലിസ്ത്രായിൽ എത്തിച്ചേരുന്നതും അവിടെ വെച്ച് വിശുദ്ധ പൗലോസിന് സഹയാത്രികനായി തിമോത്തേയോസിനെ കൂടെ കിട്ടുന്നതും അപ്പസ്തോല പ്രവർത്തനങ്ങൾ പതിനാറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു.  എല്ലാ വരങ്ങളെക്കാളും ഏറ്റവും വലിയ വരം അല്ലെങ്കിൽ ഫലം സ്നേഹമാണ് എന്ന് കോറിന്തോസ് ലേഖനത്തിൽ അപ്പസ്തോലൻ വിവരിക്കുന്നു. സ്നേഹമില്ലാത്ത യാത്രകളൊക്കെ ക്രിസ്‌തു ഇല്ലാത്ത യാത്രകളാണ്, ക്രിസ്‌തുവില്ലാത്ത യാത്രകളൊക്കെ എതിർസാക്ഷ്യമാണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[അപ്പസ്തോല പ്രവർത്തനങ്ങൾ 16, 1 കോറിന്തോസ് 13-14, സുഭാഷിതങ്ങൾ 28:13-15]

BIY INDIA LINKS—

🔸Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #തിമോത്തേയോസ് #ലിസ്ത്രാ #ഇക്കോണിയ #ത്രോവാസ് #ഫ്രീജിയാ  #ഗലാത്തിയാ #നെയാപോളിസ്.

ദിവസം 309: ഉത്ഥാനത്തിനുള്ള പ്രത്യാശ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മക്കബായരുടെ പുസ്തകത്തിൽ യാമ്നിയായിൽ കൊല്ലപ്പെട്ട ആളുകളുടെ മൃതശരീരത്തിൽ തകിടുകൾ യൂദാസ് കണ്ടെത്തുന്നതും അവരുടെ മരണ കാരണമായ ഈ വിഗ്രഹാരാധനയ്ക്ക് പാപപരിഹാര ബലിയർപ്പിക്കുന്നതും ഇന്ന് നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകത്തിലേയ്ക്ക് വരുമ്പോൾ അവിടെ വിഗ്രഹാരാധനയെ കുറിച്ച് വളരെ വിശദമായി  പരാമർശിക്കുന്നുണ്ട്.എല്ലാ മരിച്ചു പോയവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉള്ള ഒരു കടമ നമുക്ക് ഓരോരുത്തർക്കും ഉണ്ട്. സൃഷ്ട വസ്തുക്കളിലൂടെ നമ്മൾ ദൈവത്തിലേക്ക് എത്തിച്ചേരുന്നതിനു പകരം സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ സൗന്ദര്യത്തിൽ കുരുങ്ങി പോകുന്നതാണ് യഥാർത്ഥമായ വിഗ്രഹാരാധന എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[2 മക്കബായർ 12, ജ്ഞാനം 13-14, സുഭാഷിതങ്ങൾ 25:11-14]

BIY INDIA LINKS—

🔸Facebook:  https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യോപ്പാക്കാർ #ലിസിയാസ് #യഹൂദർ #യാമ്നിയായിൽ  #തിമോത്തേയോസ് #മക്കബേയൂസ് #കർനായിം #ഗോർജിയാസ്

ദിവസം 305: ജ്ഞാനം നേടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
നിക്കാനോറിനെതിരെയുള്ള യുദ്ധത്തിൽ, യൂദാസ് അവരെ നേരിടുന്നതും പരാജയപ്പെടുത്തുന്നതുമാണ് മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. പൂർവികരുടെ വിശ്വാസത്തെയും ദൈവാശ്രയത്വത്തെയും യൂദാസ് ജനത്തെ ഓർമ്മിപ്പിക്കുന്നു. വിദേശീയ ആക്രമണങ്ങളുടെ നടുവിൽ ജീവിക്കുന്ന ജനം വിശ്വസ്‌തത കൈവിട്ട് പോകാനുള്ള എല്ലാ സാഹചര്യങ്ങളും കൺമുമ്പിൽ പ്രലോഭനമായി നിൽക്കുമ്പോൾ ദൈവിക ജ്ഞാനം അഭ്യസിച്ച് നീതിയോടെ ജീവിക്കാൻ പര്യാപ്‌തരാക്കുന്ന വചനങ്ങളാണ് ജ്ഞാനത്തിൻ്റെ  പുസ്‌തകത്തിൽ നാം കാണുന്നത്. ദൈവിക ജ്ഞാനത്താൽ നിറഞ്ഞ് വിവേകമുള്ളവരായി ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു.

[2 മക്കബായർ 8,  ജ്ഞാനം 5-6, സുഭാഷിതങ്ങൾ 24:30-34]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മക്കബായവിപ്ലവം #മക്കബേയൂസ് #ഫെനീഷ്യ #ജോനാഥാൻ #ഗോർജിയാസ് #പത്രോക്ലസിൻ്റെ പുത്രൻ നിക്കാനോർ #ടോളമി #സോളമൻ #തിമോത്തേയോസ് #ശിമയോൻ  #ജോസഫ്.

ദിവസം 286: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മക്കബായരുടെ പുസ്തകം ദൈവരാജ്യത്തിനും ദൈവത്തിൻ്റെ നിയമത്തിനും എതിരെ കടന്നു കയറിയ അധിനിവേശത്തിനെതിരെ വിശ്വസ്തരായ ആളുകൾ നടത്തിയ ചെറുത്തുനിൽപ്പിൻ്റെ കഥയാണ്. വിശ്വാസത്തിനെതിരെ പ്രതിരോധിക്കാനുള്ള മനുഷ്യൻ്റെ ഉത്തരവാദിത്വത്തെ കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിൽ ചൂണ്ടികാണിക്കുന്നു. ജീവനും മരണവും ദൈവം നമ്മുടെ മുമ്പിൽ വെച്ചിട്ടുണ്ട്. ഏതു വഴിയെ പോകണം എന്ന് തീരുമാനിക്കാൻ മനുഷ്യന് എല്ലാവിധ അവകാശങ്ങളും ഉണ്ട്, എന്നാൽ വിശുദ്ധി നിറഞ്ഞ ഒരു ജീവിതത്തിൻ്റെ അവകാശം നൽകണമേ എന്ന് ദൈവത്തോട് എളിമയോടെ യാചിക്കാൻ,ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[1 മക്കബായർ 5, പ്രഭാഷകൻ 13-15, സുഭാഷിതങ്ങൾ 22:13-16]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അമ്മോന്യർക്കെതിരേ #ഗിലയാദിലെ #തിമോത്തേയോസ് #മക്കബേയൂസ്  #ഇദുമെയർ #ഗലീലിയിൽ