The Bible in a Year - Malayalam - Episodes Tagged with “ജറെമിയ”

ദിവസം 254: ജനതകളുടെ ന്യായവിധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജറെമിയാപ്രവാചകൻ ഫിലിസ്ത്യർക്കെതിരെയും മൊവാബ്യർക്കെതിരെയും നടത്തുന്ന പ്രവചനങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. മറ്റ് മനുഷ്യർക്ക് ദുരിതവും ആപത്തും വരുമ്പോൾ അവരത് അർഹിക്കുന്നു എന്ന് പറയുന്ന ഫിലിസ്ത്യരുടെയും മൊവാബിൻ്റെയും രീതി ദൈവം ചൂണ്ടിക്കാണിക്കുന്നു. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ജോലി തീക്ഷ്‌ണതയോടെ ചെയ്യാതെ അലസമായിട്ട് ചെയ്‌താൽ നമ്മൾ ശപിക്കപ്പെട്ടവരായി മാറുമെന്ന് ജറെമിയാ പറയുന്നു. ഹൃദയത്തെ വശീകരിക്കുന്ന വ്യാജമായ അരുളപ്പാടുകൾ പങ്കുവയ്‌ക്കുന്നവരെപറ്റിയാണ് വിലാപങ്ങൾ നമ്മോട് സംസാരിക്കുന്നത്.

[ജറെമിയാ 47-48, വിലാപങ്ങൾ 2, സുഭാഷിതങ്ങൾ 18:1-4]

BIY INDIA LINKS—

🔸Facebook:  https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Lamentations #Proverbs #ജറെമിയാ #വിലാപങ്ങൾ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഫറവോ, അഷ്‌കലോൺ #ഗാസാ #ഫിലിസ്‌ത്യർ #നേബോ #ഹെഷ്ബോണിൽവച്ച്  #ലൂഹിത് കയറ്റം #മൊവാബ് #ഹൊറോണായിം #മെഫാത് #ദീബോൻ #ബേത് ദിബ്‌ലാത്തായിം #കിരിയാത്തായിം  #ബേത്‌ഗമൂൽ #ബേത്‌മെയോൺ #കെരിയോത് #ബൊസ്റാ.

ദിവസം 244: സൂസന്ന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പ്രത്യാശയുടെയും പ്രതീക്ഷയുടെയും എല്ലാം പുനരുദ്ധരിക്കുന്നതിൻ്റെയും  മനോഹരമായ വചനങ്ങൾ ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. യുഗാന്തത്തെ സംബന്ധിക്കുന്ന മനോഹരമായ പ്രവചനങ്ങളും, വിശ്വസ്തതയോടെ ജീവിച്ച സൂസന്ന എന്ന ഇസ്രായേൽ യുവതി ചതിയിൽ പെടുന്നതും, മറ്റാരും സഹായിക്കാനില്ലാത്ത നിമിഷത്തിൽ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയും ദാനിയേൽ എന്ന ഒരു ബാലനിലൂടെ ദൈവം സഹായിക്കുന്നതും ദാനിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദൈവം ഒരിക്കലും എന്നെന്നേക്കുമായി ആരെയും സഹനങ്ങളിലൂടെ കടത്തിവിടില്ല. ഇപ്പോഴത്തെ സഹനങ്ങളിലേക്ക് നോക്കി മനസ്സ് പതറി, നിരാശപ്പെട്ട്, ദൈവത്തെ പഴിച്ച്, ദൈവമില്ല എന്നൊക്കെ പറഞ്ഞ് നമ്മൾ നമ്മുടെ ജീവിതത്തെ വിലയില്ലാത്തതാക്കി മാറ്റരുത് എന്ന് മനോഹരമായ വ്യാഖ്യാനം  ഡാനിയേൽ അച്ചൻ  നൽകുന്നു.

[ജറെമിയാ 30, ദാനിയേൽ12-13, സുഭാഷിതങ്ങൾ 16:17-20]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രക്ഷയുടെ വാഗ്‌ദാനം #the promise of salvation #യുഗാന്തം #സൂസന്ന #susanna

ദിവസം 241: ദാനിയേൽ സിംഹക്കുഴിയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പ്രവാസത്തിലേക്ക് പോയവരിൽ വിശ്വസ്തതയോടെ ദൈവത്തിലേക്ക് തിരിഞ്ഞവർ നല്ല അത്തിപ്പഴങ്ങൾപോലെ മടങ്ങിവരികയും എന്നാൽ, ദൈവം ഒരുക്കുന്ന ശിക്ഷണ വഴികളെ, ദൈവീകമായ രീതിയിൽ മനസ്സിലാക്കാതെ പ്രവാസത്തിലേക്ക് പോകുന്നവർ ചീഞ്ഞ അത്തിപ്പഴങ്ങൾ പോലെ നാമാവശേഷമാവുകയും ചെയ്യും എന്നുള്ള ജറെമിയാ കാണുന്ന ഒരു ദർശനം ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദാനിയേലിനെ  സിംഹകുഴിയിലേക്ക് എറിയുന്നതും ദൈവം മാലാഖയെ അയച്ച് രക്ഷിക്കുന്നതും, തൻ്റെ കിടക്കയിൽ വെച്ച് ദാനിയേലിനുണ്ടാകുന്ന നാലു മൃഗങ്ങളുടെ ദർശനവുമാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. സുവിശേഷപ്രഘോഷണം വാക്കുകൾകൊണ്ട് സാധ്യമല്ലാതെ വരുന്ന ഒരു സന്ദർഭത്തിൽ ഏറ്റവും ശക്തമായ സുവിശേഷപ്രഘോഷണം ഒരു വ്യക്തിയുടെ ജീവിതം ആണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ ജറെമിയാ 24-25, ദാനിയേൽ 6-7, സുഭാഷിതങ്ങൾ 16:5-8]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രവാസം #യൂദാ വിപ്രവാസം #യഹോയാക്കിമിൻ്റെ വാഴ്ച #ക്രോധത്തിൻ്റെ പാനപാത്രം #വീഞ്ഞു ചഷകം #സിംഹക്കുഴി #നിരോധനാജ്ഞ #മുദ്രമോതിരം #മാലാഖ #പേർഷ്യക്കാരനായ സൈറസ് #നാല് മൃഗങ്ങളുടെ ദർശനം #മനുഷ്യപുത്രൻ #പുരാതനനായവൻ.

ദിവസം 239: മൂന്നു യുവാക്കന്മാർ തീച്ചുളയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദാരാജാക്കന്മാരായ യഹോയാക്കിമിൻ്റെയും സെദെക്കിയായുടെയും വരാൻ പോകുന്ന ദുർഗതിയെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഒപ്പം, ദാനിയേലിൻ്റെ പുസ്തകത്തിൽ പ്രവാസത്തിലെത്തിയ ജനം കാണിക്കുന്ന വലിയൊരു വിശ്വസ്തതയുടെ സാക്ഷ്യം നമ്മൾ വായിക്കുന്നു. ഏത് ദുഃഖം നിറഞ്ഞ ദുരിതപൂർണമായ അനുഭവത്തിൽ നിന്നും ആ ആഘാതമേൽക്കാതെ പുറത്തുവരാൻ, ഒരിക്കലും വിഗ്രഹങ്ങളുടെ മുൻപിൽ ഞങ്ങൾ കുമ്പിടുകയില്ല എന്ന് പറഞ്ഞ് വിശ്വാസത്തോടെ നിവർന്ന് നിന്ന ദാനിയേലും കൂട്ടരും നമ്മുടെ ജീവിതത്തിൽ എപ്പോഴും എല്ലാ അനുഭവങ്ങളിലും ദൈവത്തെ ഏറ്റുപറയാനുള്ള വലിയൊരു മാതൃകയാണ്, ഒരു പാടമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ജറെമിയാ 22, ദാനിയേൽ 3, സുഭാഷിതങ്ങൾ 15:29-33]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗിലയാദ് #ലബനോൻ്റെ കൊടുമുടി #യഹോയാക്കിം #നബുക്കദ്നേസർ രാജാവ് #ഷദ്രാക്ക് #മെഷാക്ക് #അബേദ്‌നെഗോ.

ദിവസം 229: നല്ല ഇടയന്മാർക്കുവേണ്ടി പ്രാർത്ഥിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
നിയമങ്ങൾ തിരസ്ക്കരിച്ച ജറുസലേമിനോട് ശിക്ഷണവിധേയയാവാൻ ദൈവം ആവശ്യപ്പെടുന്നതാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ഇസ്രായേലിൻ്റെ  ഇടയന്മാർക്കെതിരെയുള്ള കർത്താവിൻ്റെ  ആരോപണവും, കർത്താവ് ഇടയനായി വരുമെന്നുമുള്ള പ്രവചനവുമാണ് എസെക്കിയേലിൻ്റെ  പുസ്തകത്തിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൻ്റെ   പ്രതികൂലങ്ങളെ നേരിടാൻ നമ്മെ ശക്തരാക്കുന്ന നല്ല ഇടയൻമാർക്കു വേണ്ടി, നല്ല നേതൃത്വത്തിനു വേണ്ടി നമ്മൾ ഹൃദയം നൊന്ത് പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

[ജറെമിയ 6, എസെക്കിയേൽ 34-35, സുഭാഷിതങ്ങൾ 14:25-28]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഇസ്രായേലിൻ്റെ ഇടയൻമാർ

ദിവസം 226: അവിശ്വസ്തയായ ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ മടങ്ങിവരാനായി കൊതിക്കുന്ന ദൈവത്തെയാണ്  ജറെമിയാ പ്രവചനത്തിൽ നാം കാണുന്നത്.   ഈജിപ്‌തിന് ലഭിക്കാൻ പോകുന്ന ശിക്ഷയെപ്പറ്റിയാണ് എസെക്കിയേൽ പ്രവാചകൻ വിവരിക്കുന്നത്. ദൈവത്തെ നമ്മുടെ രാജാവായി അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിൻ്റെ സമ്പൂർണമായ നിയന്ത്രണം ദൈവത്തിന് ഏൽപിച്ച് കൊടുക്കുകയും ചെയ്‌താൽ  ജീവിതം മുഴുവൻ അവിടുത്തെ നിയന്ത്രണത്തിൽ മനോഹരമായി മുന്നോട്ടു പോകുന്നത് കാണാൻ കഴിയും. ചരിത്രത്തിൻ്റെ അതിനാഥൻ ദൈവമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കി  ഇടയൻ്റെ പിന്നാലെ യാത്ര ചെയ്യുന്ന ആടുകളായി മാറാനുള്ള ആഹ്വാനം  ഡാനിയേൽ അച്ചൻ  നൽകുന്നു.

[ജറെമിയാ 3, എസെക്കിയേൽ 29 -30, സുഭാഷിതങ്ങൾ 14:13-16]

BIY INDIA LINKS—

Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജോസിയാരാജാവ് #വിശ്വാസ ത്യാഗിനിയായ ഇസ്രായേൽ #ഇസ്രായേലിൻ്റെ രക്ഷ  #ഫറവോ #എത്യോപ്യ #ബാബിലോൺരാജാവ് #പാത്രോസ് #സോവാൻ