The Bible in a Year - Malayalam - Episodes Tagged with “അസ്സീറിയാ”

ദിവസം 252: ഈജിപ്തിലെ യഹൂദർക്കു സന്ദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജറെമിയായിലൂടെ ദൈവം സംസാരിച്ചത് കേൾക്കാതെ യഹൂദജനം ഈജിപ്ത്തിലേക്ക് പോകുന്നതും അവിടെവെച്ച് യഹൂദർക്ക് ലഭിക്കുന്ന സന്ദേശവുമാണ് ജറെമിയായുടെ പുസ്തകത്തിലൂടെ പറയുന്നത്. കർത്താവ് ഇസ്രായേലിനു ചെയ്‌ത നന്മകൾക്കു സാക്ഷ്യംവഹിക്കാനും മംഗളമാശംസിക്കാനും പ്രധാനപുരോഹിതനും ഇസ്രായേല്ക്കാരുടെ ആലോചനാസംഘവും യൂദിത്തിനെ സന്ദർശിക്കുന്നതുമാണ്  യൂദിത്തിന്റെ പുസ്തകത്തിൽ നാം കാണുന്നത്. ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ നമ്മുടെ കഴിവോ നേട്ടമോ ആയി കാണുന്നതിന് പകരം നമ്മൾ അത് ദൈവത്തെ മഹത്വപ്പെടുത്താൻ ഉള്ള ഒരു അവസരമായി ഉപയോഗിച്ചാൽ അത് നമുക്ക് വലിയ ദൈവകൃപയ്ക്ക്  കാരണമാകുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[ജറെമിയാ 43-44, യൂദിത്ത് 15-16, സുഭാഷിതങ്ങൾ 17:17-20]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അസറിയാ #യോഹനാൻ #ബാറൂക്ക് #ബാബിലോൺ രാജാവ് #നബുക്കദ്‌നേസർ #ഈജിപ്ത്  #ഫറവോ #അന്യദേവന്മാർക്ക് ധൂപാർച്ചന #ആകാശ രാജ്ഞി #അസ്സീറിയാ #ഹോളോഫർണസ് #ദൈവത്തിന് കൃതജ്ഞതാ സ്തോത്രം #യൂദിത്തിന്റെ കീർത്തനം #അന്തിമ വർഷങ്ങൾ

ദിവസം 246: പ്രതീകാത്മകമായ വാഗ്‌ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അസ്സീറിയാ രാജാവായിരുന്ന നബുക്കദ്‌നേസറിൻ്റെ വാക്കുകളെ അവഗണിച്ച എല്ലാ ദേശങ്ങൾക്കെതിരെ രാജാവും, സർവസൈന്യധിപനായിരുന്ന ഹോളോഫർണസും യുദ്ധത്തിന് പോകുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ വായിക്കുന്നത്. യൂദാ രാജാവിനെതിരെയുള്ള കർത്താവിൻ്റെ  അരുളപ്പാടും ജറെമിയായോട് നിലം വാങ്ങാനുള്ള കർത്താവിൻ്റെ വചനവുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നഷ്ടപ്പെടലുകളിൽ  പഠിക്കുന്ന പാഠം സുരക്ഷിതമായി ജീവിക്കുന്ന കാലത്ത് നമ്മൾ ഒരിക്കലും പഠിക്കുകയില്ല എന്നും നമുക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിവുള്ളതുകൊണ്ടാണ് ചിലപ്പോൾ ചില ഇല്ലായ്മകളിലേക്ക് ദൈവം നമ്മെ നയിക്കുന്നതെന്നും ഡാനിയേൽ അച്ചൻ  വിവരിക്കുന്നു.

[ജറെമിയാ 32, യൂദിത്ത് 1-2, സുഭാഷിതങ്ങൾ 16:25-28]

BIY INDIA LINKS—

🔸Facebook:  https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നിലം #കൽദായർ #യൂദാ രാജാവ് സെദെക്കിയാ #ബാബിലോൺ രാജാവ് #നബുക്കദ്‌നേസർ  #ജറെമിയാ പ്രവാചകൻ #നേരിയായുടെ മകൻ ബാറൂക്ക് #മൺഭരണി #തീറാധാരം #ആധാരപ്പകർപ്പ് #ഉടമസ്ഥാവകാശം #ഉപരോധ മൺതിട്ടകൾ #ഇസ്രായേല്യർ #യഹൂദ്യർ #ഉടമ്പടി #നിനെവേ #അസ്സീറിയാ  #അർഫക്‌സാദ്‌ #എക്ബത്താന #യുദ്ധം #ഗോപുരങ്ങൾ #ഹോളോഫർണസ് #സർവസൈന്യാധിപൻ #ബക്തീലെത്ത് സമതലം #ദമാസ്‌കസ്.

ദിവസം 205: അവിശ്വസ്‌തജനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായുടെ പുസ്തകത്തിൽ ഈജിപ്തുമായി ദൈവത്തിനു ഹിതകരമല്ലാത്ത സഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ ആരോപണങ്ങൾ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പരിശുദ്ധനിൽ നിങ്ങൾ ആശ്രയം വെച്ചാൽ നിങ്ങൾക്ക് സ്വസ്ഥതയും പ്രത്യാശയും ലഭിക്കും എന്ന് ഏശയ്യായിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നവന് എല്ലാ അംഗബലത്തേക്കാളും ആയുധബലത്തേക്കാളും എല്ലാ സൈനിക ബലത്തേക്കാളും വലിയ ശക്തിയുണ്ടെന്ന് ദൈവമായ കർത്താവ് നമ്മളെ ഓർമിപ്പിക്കുന്നു.

[ ഏശയ്യാ 30-31, സെഫാനിയാ 3, സുഭാഷിതങ്ങൾ 11:13-16]

BIY INDIA LINKS—

🔸Subscribe: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Isaiah #Zephaniah #Proverbs #ഏശയ്യാ #സെഫാനിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സഹായത്തിന് ഈജിപ്‌തിലേക്ക് #അവിശ്വസ്‌തജനം #ജനത്തിൻ്റെ മാനസാന്തരം  #അസ്സീറിയായ്ക്കു ശിക്ഷ #ജറുസലേമിന് സംരക്ഷണം #കർത്താവിൻ്റെ ന്യായവിധി #രക്ഷയുടെ വാഗ്ദാനം #അസ്സീറിയാ #സിറിയാ #syria #ഈജിപ്ത് #egypt

ദിവസം 197: സർവ്വമഹത്വം ദൈവത്തിന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഏശയ്യായുടെ  പ്രവചനത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള  ചില അടയാളപ്പെടുത്തലുകളും, തോബിത്തിൻ്റെ  പുസ്തകത്തിൽ തോബിത്തിൻ്റെ  നന്ദി പ്രകാശനവും അന്തിമ ഉപദേശവും നമ്മൾ  ശ്രവിക്കുന്നു. ഒരു ജീവിതത്തിൻ്റെ നന്മ, ഒരാൾ തനിക്കു ലഭിച്ച നന്മകൾക്കും നേട്ടങ്ങൾക്കും എത്രമാത്രം  ദൈവത്തിനു മഹത്വം കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. എത്രത്തോളം പ്രാർത്ഥനയിൽ നാം വളരുന്നോ അത്രത്തോളം നമ്മുടെ ജീവിതം സുഗമമായിരിക്കുമെന്നും,  കാണുന്നതും കേൾക്കുന്നതും വച്ച് മറ്റുള്ളവരെയും അവരുടെ നിലപാടുകളെയും അവരുടെ ജീവിതത്തെയും വിധിക്കാതിരിക്കാനും നാം ശ്രദ്ധിക്കണമെന്ന്  ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.

[ഏശയ്യാ 11-13, തോബിത് 13-14, സുഭാഷിതങ്ങൾ 10:13-16]

—  BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Isaiah #Tobit #Proverbs #ഏശയ്യാ #തോബിത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അസ്സീറിയാ #Assyria #തോബിത് #Tobit #സാറാ #Sara #തോബിയാസ് #Tobias #ഏശയ്യ #Isaiah  #നിനെവേ #Nineve

ദിവസം 186: ഹെസക്കിയായുടെ രോഗശാന്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഹെസക്കിയായുടെ അവസാന നാളുകളിലെ രോഗാവസ്ഥയിൽ കർത്താവിനോട്  പ്രാർത്ഥിക്കുന്നതും രോഗശാന്തി  നേടുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. മരണത്തിലേക്ക് നമ്മൾ അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഒരോ പുലരിയിലും ചിന്തിക്കാനും, ഓരോ രാത്രിയിലും അതോർത്ത് ശാന്തമായി ഉറങ്ങാനും,  മരണത്തിൻ്റെ മണിനാദം മുഴങ്ങുകയും മരണരഥം എത്തുകയും ചെയ്യുമ്പോൾ  സന്തോഷത്തോടെ നമ്മുടെ ജന്മഗൃഹത്തിലേക്ക് മടങ്ങിപോകാനുമുള്ള കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കാനും, ജപമാല എന്ന ശക്തമായ ആയുധമുയർത്തി ഈ കാലഘട്ടത്തിൽ  അന്തിമയുദ്ധത്തിന് തയ്യാറെടുക്കാനും ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.

[ 2 രാജാക്കന്മാർ 20, 2 ദിനവൃത്താന്തം 31, സങ്കീർത്തനങ്ങൾ 144]

—  BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #2 Kings #2 Chronicles #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെസക്കിയ# Hezekiah# അസ്സീറിയാ# Assyria# ഏശയ്യാ# Isaiah# മനാസ്സെ# Manasseh

ദിവസം 183: സമരിയായുടെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഹോസിയാ രാജാവിൻ്റെ  കാലത്ത് അസ്സീറിയാ രാജാവ് സമരിയാ പിടിച്ചടക്കുകയും ഇസ്രായേൽ ജനതയെ അസ്സീറിയായിലേക്ക് നാടുകടത്തുകയും ചെയ്യുന്ന സംഭവങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. കർത്താവ്  നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്; നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക,  ദൈവത്തിൻ്റെ സന്നിധിയിൽ വിനീതനായി ചരിക്കുക, എന്ന മിക്കായുടെ പ്രവചനം ഉദ്ധരിച്ചുകൊണ്ട്,   ഇസ്രായേലിനു സംഭവിച്ച ദുരന്തം നമുക്ക് സംഭവിക്കാതിരിക്കാൻ അങ്ങയുടെ കരുണ നമ്മെ പൊതിയണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ 2 രാജാക്കന്മാർ 17, മിക്കാ 5-7, സങ്കീർത്തനങ്ങൾ 140]

—  BIY INDIA LINKS—

🔸Facebook:  https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #2 Kings #Micah #Psalm #2 രാജാക്കന്മാർ #മിക്കാ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോസിയാ #Hoshea #മിക്കാ #Micah #അസ്സീറിയാ #Assyria #സമരിയായുടെ പതനം #Fall of Assyria,

ദിവസം 182: ആഹാസിൻ്റെ ദൈവനിഷേധം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദാ രാജാവായ ആഹാസ് ദൈവത്തെ ആശ്രയിക്കുന്നതിനു പകരം അസ്സീറിയാ  രാജാവിൻ്റെ സഹായം തേടുകയും അസ്സീറിയൻ രാജാവിനെ പ്രസാദിപ്പിക്കാൻ ദേവാലയത്തിലെ നിർമ്മിതികൾക്ക് ഭേദം വരുത്തുകയും ചെയ്യുന്നു. വിശുദ്ധിയുള്ള ഒരു ജീവിതം നയിച്ച് അങ്ങയുടെ  പ്രമാണങ്ങളെല്ലാം പാലിച്ച്, അങ്ങയുടെ മക്കളായിട്ട്, വലിയ  കൃപാവരത്തിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ  അനുതപിച്ചില്ലെങ്കിൽ ശിക്ഷ പടിവാതിൽക്കൽ എത്തിയിരിക്കുന്നു, അനുതപിച്ച് മടങ്ങി വന്നാൽ പ്രത്യാശയുടെ ഒരു കാലം ദൈവം കാത്തുവച്ചിട്ടുണ്ട് എന്ന പ്രവാചകമൊഴികൾ ഉദ്ധരിച്ച്  ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ 2 രാജാക്കന്മാർ 16, മിക്കാ 1-4, സങ്കീർത്തനങ്ങൾ 139]

—  BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #2 Kings #Micah #Psalm #2 രാജാക്കന്മാർ #മിക്കാ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ആഹാസ് #Ahas #അസ്സീറിയാ #Azeeriah #മിക്കാ #Micah